Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : College Students

Ernakulam

പ്ര​ള​യ​ബാ​ധി​ത​ര്‍​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍

കോ​ത​മം​ഗ​ലം: പു​തു​പ്പാ​ടി മ​രി​യ​ന്‍ അ​ക്കാ​ദ​മി മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ത​ല​യോ​ല​പ്പ​റ​മ്പ് ഡി​ബി കോ​ള​ജി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക​ള​ക്ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ​ഹാ​യ​സാ​മ​ഗ്രി​ക​ള്‍ കൈ​മാ​റു​ക​യും ചെ​യ്തു.

എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി. ​എ​സ്. ശ​ര​ത്, വോ​ള​ന്‍റി​യ​ര്‍ സെ​ക്ര​ട്ട​റി അ​മ​ല്‍ ജോ​ണ്‍ ജോ​സ​ഫ്, വോ​ള​ന്‍റി​യ​ര്‍ എ​ബി എം. ​അ​ല​ക്‌​സ്, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. നി​തി​ന്‍ മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് സ​ഹാ​യ​സാ​മ​ഗ്രി​ക​ള്‍ കൈ​മാ​റി​യ​ത്.

Latest News

Corehub Up